ഫേസ്ബുക്ക് മരണമണി …………………nov 5

നവംബര്‍ 5, നു ജന ലക്ഷങ്ങളുടെ നിത്യോപയോഗ , വെള്ളവും വായുവും പോലെ തന്നെ അവശ്യ വസ്തുവായ ഫേസ്ബുക്ക് തകര്‍ക്കുമെന്ന ഭീഷണിയോടെ ഒരു കൂട്ടം അനോനിമസ് ഹാക്കര്‍മാര്‍ രംഗത്ത്. [ആദ്യ കാലങ്ങളില്‍ വന്‍ ഫേസ്ബുക്ക് വിരോധിയായിരുന്ന ഞാന്‍ ഇപ്പോള്‍ അതിനു അടിമയാണ് , രാവിലെ പല്ല് തേക്കാന്‍ പറ്റിയില്ലെങ്കിലും ഞാന്‍ ഫേസ്ബുക്ക് അപ്ഡേറ്റ് നോക്കിയിരിക്കും ]. ഫേസ്ബുക്ക് ഹാക്ക്‌ ചെയ്യുവാനുള്ള കാരണമായി ഇവര്‍ ചൂണ്ടികാണിക്കുന്നത് ഫേസ്ബുക്ക് ഉയര്‍ത്തുന്ന privacy പ്രശ്നങ്ങള്‍ തന്നെയാണ് ..സമാനമായ ഒരു ഐഡിയ ലിനക്സ്‌ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ സര്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ മുന്നോട്ടു വയ്കുന്നുണ്ട്.

‘anonimous’ എന്ന ഈ ഹാക്കിംഗ് ഗ്രൂപ്പിന്റെ ട്വീടിലെകുള്ള ലിങ്ക് ഇതാ anonymous tweet. ഫേസ്ബുക്ക് ആക്രമണം ഹാക്കിംഗ് ഗ്രൂപ്പിലെ എല്ലാവരും അനുകൂലികുന്നില്ല എന്നതാണ് ഇവരുടെ ട്വിറ്ററില്‍ നിന്നും മറ്റു സോഴ്സ്കളില്‍ നിന്നും ലഭിക്കുന്ന വിവരം . അടുത്ത കാലങ്ങളില്‍ നടന്നിടുള്ള പല പ്രധാന ഹാക്കിങ്ങുകളുടെയും പുറകില്‍ പ്രവര്‍ത്തിച്ചത്‌ ഈ ഗ്രൂപ്പ്‌ ആണ് . അടുത്തയിടെ 70 law enforcement വെബ്സൈറ്റുകളില്‍ നുഴഞ്ഞുകയറി 10 GB യുസര്‍ ഐഡികളും ക്രെഡിറ്റ്‌ കാര്‍ഡ്‌ വിവരങ്ങളും പുറത്തു വിട്ടതും ഇതേ ഗ്രൂപ്പ്‌ ആണ്.

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ ഉയര്‍ത്തുന്ന privacy പ്രശ്നങ്ങള്‍ ആണ് ഇവരുടെ ഹാക്കിംഗ് ശ്രമങ്ങളുടെ പ്രചോദനം.  ‘അനോന്‍ പ്ലസ്‌’ [AnonPlus] എന്ന പേരില്‍ ഒരു പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തുടങ്ങാനുള്ള ശ്രമത്തിലാണ് ഈ ഗ്രൂപ്പ്.      “a new social network where there is no fear … of censorship … of blackout … nor of holding back.” എന്നതാണ് ഇവരുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മുന്നോട്ടു വയ്കുന്ന ആശയം .

anonymous  ഗ്രൂപ്പിന്റെ വീഡിയോ ഇതാ

[പറയുന്ന ഐഡിയ ഒക്കെ കിടു ആണ് ..പക്ഷെ ഇവന്മാരുടെ ബ്ലോഗ്‌ കണ്ടിട്ട് എനിക്കങ്ങ് സുഖിച്ചില്ല ! നല്ല വരുമാനമുള്ള ഒരു കൂറ ബ്ലോഗ്‌ , ഉടായിപ്പ് ആണോന്നു നല്ല സംശയം ഉണ്ട്. എന്തായാലും നവംബര്‍ 5  വരെ കാത്തിരിക്കാം ]

http://anonops.blogspot.com/     ]

Anonymous Statement


Attention citizens of the world,

We wish to get your attention, hoping you heed the warnings as follows:
Your medium of communication you all so dearly adore will be destroyed. If you are a willing hacktivist or a guy who just wants to protect the freedom of information then join the cause and kill facebook for the sake of your own privacy.

Facebook has been selling information to government agencies and giving clandestine access to information security firms so that they can spy on people from all around the world. Some of these so-called whitehat infosec firms are working for authoritarian governments, such as those of Egypt and Syria.

Everything you do on Facebook stays on Facebook regardless of your “privacy” settings, and deleting your account is impossible, even if you “delete” your account, all your personal info stays on Facebook and can be recovered at any time. Changing the privacy settings to make your Facebook account more “private” is also a delusion. Facebook knows more about you than your family.

http://www.physorg.com/news170614271.html
http://itgrunts.com/2010/10/07/facebook-steals-numbers-and-data-from-your-iphone/

You cannot hide from the reality in which you, the people of the internet, live in. Facebook is the opposite of the Antisec cause. You are not safe from them nor from any government. One day you will look back on this and realise what we have done here is right, you will thank the rulers of the internet, we are not harming you but saving you.

The riots are underway. It is not a battle over the future of privacy and publicity. It is a battle for choice and informed consent. It’s unfolding because people are being raped, tickled, molested, and confused into doing things where they don’t understand the consequences. Facebook keeps saying that it gives users choices, but that is completely false. It gives users the illusion of and hides the details away from them “for their own good” while they then make millions off of you. When a service is “free,” it really means they’re making money off of you and your information.

Think for a while and prepare for a day that will go down in history. November 5 2011, #opfacebook . Engaged.

This is our world now. We exist without nationality, without religious bias. We have the right to not be surveilled, not be stalked, and not be used for profit. We have the right to not live as slaves.

We are anonymous
We are legion
We do not forgive
We do not forget
Expect us

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w