googlr.com

googlr

എല്ലാവരും അടിസ്ഥാനപരമായി രജനികാന്ത്‌ ആണെന്ന ഗൂഗിളിന്‍റെ സിദ്ധാന്തത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് googlr.  വേഗത്തില്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഗൂഗിള്‍ എന്നത് googlr എന്നായി പോകുന്നത് തികച്ചും സാധാരണം. ആ പേരില്‍ ഒരു വെബ്സൈറ്റ് ഉണ്ടായിരുന്നെങ്കില്‍ ചുളുവില്‍ കുറച്ചു ട്രാഫിക്‌ കിട്ടിയേനെ !  അതെ സമയം ഇത് എന്നെപോലെ ഏതെങ്കിലും ഉടായിപ്പുകള്‍ ആണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ പണി കിട്ടുന്നത് ഗൂഗിളിന് തന്നെ !  ഗൂഗിള്‍ ആരാ മോന്‍? ഗൂഗിള്‍ കോര്‍പ്‌. അതുകൊണ്ട് അതേപോലെയുള്ള എല്ലാ ഡോമൈനും സ്വന്തം പേരില്‍ അങ്ങ് രജിസ്റ്റര്‍ ചെയ്തു . നിങ്ങള്‍ അബദ്ധത്തില്‍ googlr.com എന്ന് ടൈപ്പ് ചെയ്താലും ഗൂഗിള്‍ അതിനെ ഹോം പേജ്ഇലേക്കു  redirect ചെയ്തുകൊള്ളും.

അങ്ങനെ ഒരു വെബ്സൈറ്റ് ശരിക്കും നിലവില്‍ ഉള്ളതാണോ ? ആ അന്വേഷണം എന്നെ കൊണ്ടുചെന്നെത്തിച്ചത് ഡൊമൈന്‍ ടൂള്‍സ് എന്ന വെബ്‌ സൈറ്റ്ല്‍. ഏതു വെബ്‌ അഡ്രസ്‌ കൊടുത്താലും അതിന്‍റെ സ്ഥാവര ജംഗമ വസ്തുക്കള്‍ ചികഞ്ഞു തരുന്ന ഒരു വെബ്സൈറ്റ് ആണ് ഡൊമൈന്‍ ടൂള്‍സ് [domaintools].

ഗൂഗിളിന്‍റെ കോണ്ടാക്റ്റ് അഡ്രസ്‌ ഇന്ന പിടിച്ചോ

Administrative Contact:

DNS Admin
Google Inc.
1600 Amphitheatre Parkway
Mountain View CA 94043
US

 +1.6506234000 Fax: +1.6506188571

എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിച്ചാല്‍ മതി. googlr.cm ആണു ഇതിനു സമാനമായ മറ്റൊരു സൈറ്റ് .

1,312 Unique visitors per month googlr.com ല്‍  എത്താറുണ്ട് .

Website Title:   Google
Title Relevancy :100%
Description: Search the world’s information, including webpages, images, videos and more. Google has many special features to help you find exactly what you’re looking for.
Compete Rank: #845,963 with 1,312 Unique visitors per month
ഇതേ ഐഡിയ ഉപയോഗിച്ച് ഓടുന്ന മറ്റു വെബ്‌സൈറ്റ്കള്‍ ഇവയാണ്
Similar Domains:
googlre.com, googlpe.com, googlq.com, googlove.com, googlremail.com, googloteria.com, googlrgroups.com, googlrcom.com, googlrimages.com, googlree.com, googlord.com, googlope.com, googlos.com
ഇതില്‍ ഏറ്റവും പ്രമാദമായ വിവരം ഇതാണ്
Created: 2001-05-29
Expires: 2012-05-29
Updated: 2011-04-27
എങ്ങാനും ഗൂഗിള്‍ സൈറ്റ് പുതുക്കാന്‍ മറന്നു പോയാല്‍ ചുളുവില്‍ അടിച്ചെടുക്കാന്‍ പറ്റിയ അവസരം [ എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം ] …..
ഇതിന്‍റെ ഇന്ത്യന്‍ റാങ്ക്  : Iran Flag 10,006  [ഷിറ്റ്‌ ]
 
ഡൊമൈന്‍ ടൂള്‍സ് [domaintools].
വെബ്‌ ലോകത്തെ കിരീടം വെക്കാത്ത CID  അതാണ്  ഡൊമൈന്‍ ടൂള്‍സ്. ഞാന്‍ മുകളില്‍ കൊടുത്തതുപോലെയുള്ള സകല വിവരങ്ങളും ആശാന്‍ നിമിഷങ്ങള്‍ക്കകം പോക്കിതരും.  ഹാക്കിംഗ് ഒരു ഹോബി ആക്കിയവരുടെ ഇഷ്ട സ്ഥലമാണ്‌ ഈ സൈറ്റ്.
NB : ബെര്‍ലിഅച്ചായന്‍റെ SEO സ്കോര്‍ 74 !!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )