എന്‍റെ മിസ്സ്ഡ്കോള്‍ അന്വേഷണ പരീക്ഷണങ്ങള്‍

India against corruption- I am against Corporate Swami’s

ബാബ രാംദേവ്‌ , അണ്ണാ ഹസാരെ തുടങ്ങിയ ആളുകളോട് എനിക്ക് പേര്‍സണല്‍ ആയി യാതൊരു വിരോധവും ഇല്ല . താഴെ കൊടുത്തിരിക്കുന്ന Facebook status/ note ആണ് ഈ പോസ്റ്റ്‌ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്‌.

Govt of India put a condition that 25 lacs of people support is needed to implement ‘LOKPAL-BILL’, for this we just have to GIVE A MISSED call(free) to the number – +02261550789.

After giving a missed call to this no. u’ll receive a thanks msg. Forward this to as many to make India corruption free.

…we forward stupid messages. Let’s forward something that actually matters ..!!

thank you all..!

1) ആദ്യമായി  ഗവണ്മെന്റ്‌ ഓഫ് ഇന്ത്യ ഇങ്ങനെ ഒരു  condition ആരോടും പറഞ്ഞിട്ടില്ല . അങ്ങനെ ഒരു നിബന്ധന ഉണ്ടെങ്കില്‍ തന്നെ ഗവണ്മെന്റ്‌ ഓഫ് ഇന്ത്യയുടെ ഏതെങ്കിലും വെബ്സൈറ്റ്കളിലോ ഒരു പത്രകുറിപ്പിലോ ഇത് പബ്ലിഷ് ചെയ്തേനെ .

2 ) അന്ധരായ ഹസാരെ ഫാന്‍സ്‌ – (മൂനംകിട ടെക്കികള്‍) പറയും , “ഓ എന്തുവന്നാലും ഞങ്ങള്‍ അണ്ണനെ സപ്പോര്‍ട്ട് ചെയ്യും , ഇത് ഒള്ളതാണോ എന്ന്  ഉറപ്പാക്കിയിട്ട് ചെയ്താല്‍ പോരേ ? “

– എങ്കില്‍ ബരീന്‍ , നമ്മക് ഗൂഗിള്‍ ചെയ്തിട്ടു അണ്ണനെ സപ്പോര്‍ട്ട് ചെയ്യാം . ഞാന്‍ അടിച്ചു lokpal bill missed call

ആദ്യ പേജ് ഖനനം ചെയ്തപ്പോള്‍ കിട്ടിയ ഒരു സംഗതിയില്‍ നിന്നും ഏതാനും വാക്കുകള്‍ ചുവടെ ചെര്കുന്നു

The ’25 crore missed calls campaign’ started by Anna Hazare team has evoked good response with two crore mobile owning people extending support to civil society’s movement for a strong Jan Lokpal Bill.

This campaign, which is being managed by a sympathiser of India Against Corruption, is aimed at mobilising people against the Congress-led UPA government’s stand on the issue. The  movement which has been heavily relying on the modern communication tools is also running a campaign of receiving  25 crore missed calls in support of  the proposed Bill.

“This is a huge network. We cannot send SMS to all of them. They contact each other when there is any programme,” says  leader of India Against Corruption Manish Sisodiya.

“The campaign of receiving 25 crore missed calls in support of the Lokpal Bill has been a tremendous success and it costs us nothing,” reveals Sisodiya. For this, the India Against Corruption has invited free creative volunteers.
The campaign is to run up to June 28.

-Deccan Herald

ഇതില്‍ ഒരിടത്തും ഗവണ്മെന്റ്‌ എന്നൊരു വാചകം ഞാന്‍ കണ്ടില്ല , അത് പോട്ടെന്നു വെക്കാം , ഇവന്മാര്‍ക്ക് 2 കോടി മിസ്സ്ഡ് കാള്‍ കിട്ടി എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം . മൂന്നാമത്തെ പാരഗ്രാഫില്‍ നിന്നും  ഇവരുടെ ഉദേശവും നമുക്ക് മനസിലാക്കാം , എന്തെങ്കിലും ഉടായിപ്പ് ഉണ്ടാക്കണമെങ്കില്‍ എല്ലാം ഒരു മെസ്സേജ് അകലെ

എല്ലാം ഒരു മെസ്സേജ് അകലെ : ഇങ്ങനെ ഒരു അബദ്ധം പണ്ട് പറ്റിയതാണ് . സുഹൃത്തിന്‍റെ കോളേജില്‍ സ്ഥിരമായി അടി നടക്കുമായിരുന്നു . എപ്പോള്‍ ഏതുവഴിയാണ് അടി വരുന്നതെന്ന് പറയാന്‍ പറ്റില്ല. അതിനൊരു പ്രതിവിധിയായി എല്ലാവരുടെയും ഫോണ്‍ നമ്പര്‍ gupshup  എന്ന ഒരു web based application നില്‍ രജിസ്റ്റര്‍ ചെയ്തിട്ടു . gupshup ല്‍ ഒരു മെസ്സേജ് അയച്ചാല്‍ ഒരൊറ്റ  സെക്കന്റ്‌ കൊണ്ട്  എല്ലാവര്ക്കും ആ മെസ്സേജ് പോകും. ഈ കൂട്ടത്തില്‍ ഒരുത്തനെ seniors തീപെട്ടി മേടിക്കാനായി വിളിച്ചു. അവനെ പെരുമാറാന്‍ ആണ് വിളികുന്നതെന്ന് കരുതി അവന്‍ ഒരു മെസ്സേജ് അയകേണ്ട താമസം  ഗ്രൂപ്പില്‍ ഉള്ള എല്ലാവരും അവിടെ വന്നു ബഹളവും അടിയും .   ഇതിലെ തമാശ എന്താണെന്നു ചോദിച്ചാല്‍ , അടിക്കു വന്ന പലര്‍ക്കും പ്രശ്നം എന്താണെന്നു അറിയില്ലായിരുന്നു !

അണ്ണന്റെ കേസില്‍ വരുമ്പോള്‍ , പുള്ളിക്ക് ഒറ്റ മെസ്സേജ് അയച്ചാല്‍ ഒരു റാലി , ഒരു കല്ലേറ് ….ഒരു കലാപം…………ജഗ ജഗ

Manish Sisodiya : ഈ ജനങ്ങള്‍ ഇത്രയും മണ്ടന്മാരാണോ ?

wikipedia link

Manish Sisodia (born 5 January 1972) is an Indian social activist, recognized for being a key member in the 2011 Indian anti-corruption movement. Formerly a news producer at Zee News,[1] Manish is an active RTI activist. He is the co-founder of Kabir and with Arvind Kejriwal of Public Cause Research Foundation, NGOs aimed at creating awareness about Indian laws like the RTI.[2][3]

ഒരു ചെറിയ സംശയം …….ഈ ചാനലില്‍ തന്നെയല്ലേ അണ്ണ റിയാലിറ്റി ഷോ ജഡ്ജ് ആയി പോയത്‌ ? അപ്പോള്‍ അണ്ണ ഹിറ്റ്‌ ആയാല്‍ ആര്‍ക്കാണ് കൂടുതല്‍ നേട്ടം ? അണ്ണ വെറുതെ ഈ ചാനലില്‍ റിയാലിറ്റി ഷോ ജഡ്ജ് ആയി പോകില്ലലോ ? അപ്പോള്‍ അണ്ണയും Zee യും തമ്മില്‍ എന്തോ ഒരു സുടോല്ഫി ഇല്ലേ ? അങ്ങനെ ചിന്തിക്കുമ്പോള്‍ ഈ അണ്ണാ ന്യൂസ്‌ , അണ്ണാ ഇന്റര്‍വ്യൂ , അണ്ണാ movements ഒക്കെ ഏറ്റവും അടുത്ത് , ഏറ്റവും ആദ്യം ……………ജഗ ജഗ

 

 

……………………………………………….. ഞാന്‍ വേറൊരു കാര്യം എഴുതാനയാണ്‌ തുടങ്ങിയത്, ഗൂഗിള്‍ ആണ് എന്‍റെ വഴി തെറ്റിച്ചത് ……ഇത് ഇനിയും തുടരും ……………..ഒരു കാര്യം വ്യക്തമാണ് ……..എല്ലാവരും അണ്ണാജിയെ വിറ്റ്‌ കാഷ്‌ ആക്കുന്നുണ്ട്.

Advertisements

2 thoughts on “എന്‍റെ മിസ്സ്ഡ്കോള്‍ അന്വേഷണ പരീക്ഷണങ്ങള്‍

  1. ഞാന്‍ കേട്ടത് ശരി ആണെങ്കില്‍ ബിജെപിഉം അണ്ണായെ വച്ച് മുതലാക്കാന്‍ നോക്കുന്നുണ്ട്….

    മുന്നില്‍ കടല്‍ പുറകില്‍ ചെകുത്താന്‍ എന്നാ സ്ഥിതിയാണ് പൊതുജനത്തിന്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w