google maariya maattam!!

ഗൂഗിള്‍ഉം ഫേസ് ബുക്കും മത്സരിച്ചു മാറ്റങ്ങള്‍ വരുത്തി കളിക്കുകയാണ് ! ഗൂഗിള്‍ പ്ലസ്‌ന്‍റെ വരവോടെ ഗൂഗ്ലിളിന്റെ സന്ദര്യ സംഗല്പങ്ങള്‍ അപ്പാടെ മാറിപ്പോയി . കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഗൂഗിളിന്‍റെ മനസ്സിലിരുപ്പ് നമുക്ക് മനസ്സിലാവും . മൊബൈല്‍ , ടാബ്ലെറ്റ്‌ വിപണിയെ മുന്‍പില്‍ കണ്ടാണ് ഗൂഗിളിന്‍റെ ഈ മാറ്റം . എന്നെ ഏറ്റവും ഞെട്ടിച്ചു കളഞ്ഞത് ബ്ലോഗ്ഗെരിന്റെ പുതിയ ലുക്ക്‌ ആണ് . ലുങ്കി ഉടുത്തു നടന്നവന്‍ ഒറ്റ ദിവസംകൊണ്ട് ലോ വെയിസ്റ്ലേക്ക് മാറിയപോലെ !

ഗൂഗിള്‍ ബ്ലോഗ്ഗര്‍ പഴയത്

 

മുകളില്‍ കണ്ടതാണ് പഴയ ബ്ലോഗ്ഗര്‍ interface. ഇനി പുതിയ ലുക്ക്‌

ബ്ലോഗ്ഗര്‍ പുതിയ തീം

ഈ പുതിയ ലുക്ക്‌ നമ്മുടെ വേര്‍ഡ്പ്രസ്സ്നു അടിയാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത് .

ഡാഷ്ബോര്‍ഡ്ന്‍റെ  പ്രിവ്യു ആണ് ചുവടെ കാണുന്നത് .

google blog dashboard new look

NB : ആദ്യമായി ഇന്നാണ് ഗൂഗിള്‍ സ്ട്രീറ്റ്‌ വ്യൂ കണ്ടത്‌ ! ശരിക്കും ഞാന്‍ വീണുപോയി ! ഐ ആം ടോട്ടലി ഇന്‍ ലവ് വിത്ത്‌ ഗൂഗിള്‍ …..ഒരു സ്ഥലം നടന്നു കാണുന്നത് പോലെ തന്നെ ! കോഴികളെ പരമാവധി കുറയ്ക്കുവാന്‍ ഗൂഗിള്‍ എല്ലാ ആളുകളുടെയും മുഖം ബ്ലര്‍ ചെയ്തിട്ടുണ്ട് ……….

Advertisements

2 thoughts on “google maariya maattam!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w