google search analytics for mallus

ഞാന്‍ ഫേസ് ബുക്കില്‍ അര്‍മാദികുന്ന സമയത്താണ് എന്‍റെ ഒരു കസിന്‍ എന്‍റെ അടുത്തു വന്നത് . അവനു നെറ്റ് വേണം , സ്കൂളിലെ ഒരു മലയാളം assignment  ചെയ്യണം ! വേറെ ഒരു നിവര്‍ത്തിയും ഇല്ലാത്തതുകൊണ്ട് ഞാന്‍ മാറി കൊടുത്തു അവന്‍ ഗൂഗിള്‍ എടുത്തു സെര്‍ച്ച്‌ തുടങ്ങി . ആദ്യമേ ടൈപ്പ് ചെയ്തത് മലയാളം ! അതിന്‍റെ ഫസ്റ്റ് പേജ് റിസള്‍ട്ട്‌ കണ്ടു എന്‍റെ കണ്ണ് തള്ളി പോയി !

മുട്ടയില്‍ നിന്ന് വിരിയാത്ത നമ്മുടെ കുരുന്നുകള്‍ വഴി തെറ്റുന്നതിനെ കുറിച്ച് മനോരമ വളരെ കൂലങ്കഷമായി അന്വേഷിക്കണ്ട ! ഈ സെര്‍ച്ച്‌ റിസള്‍ട്ട്‌കളിലൂടെ ഒന്നു കണ്ണ് ഓടിച്ചാല്‍ മതി

1) malayalam

malayalam search analytics

മലയാളം എന്ന് സെര്‍ച്ച്‌ ചെയ്യുമ്പോള്‍ കിട്ടുന്ന ഫസ്റ്റ് പേജ് കൂടി കണ്ടു നോക്കൂ

മലയാളം സെര്‍ച്ച്‌

ന്യായമായും ആദ്യമായി സെര്‍ച്ച്‌ ചെയ്യുന്ന , ഗൂഗിള്‍ ആദ്യമായി കാണുന്ന കുട്ടികള്‍ എന്ത് ചെയ്യും എന്ന് ഊഹിക്കാമല്ലോ ?

ഇങ്ങനെ ഒരു സെര്‍ച്ച്‌ റിസള്‍ട്ട്‌ വന്നാല്‍ അതില്‍ ക്ലിക്ക് ചെയയതിരുന്നുകൂടെ എന്നൊരു മറു ചോദ്യമുണ്ട് ……അതിനുള്ള ഉത്തരമാണ് ഇണയ്ക്ക് ലഭിച്ച ഹിറ്റുകളുടെ എണ്ണം ….

malayalam sex videos teen

ഈ വീഡിയോ കണ്ടത് വെറും 6,313,996  തവണ മാത്രം !

അടുത്ത argument > എന്‍റെ കൊച്ചു നല്ലതാ …..അവന്‍ ഇതൊന്നും കാണില്ല  (അതിന്‍റെ ഉത്തരം വിശദമായി മറ്റൊരു പോസ്റ്റില്‍ )

mt യുടെ കഥകളെ കുറിച്ച് ഒരു assignment കൊടുത്തു എന്ന് കരുതുക …………എല്ലാരേയും പോലെ ഞാനും സെര്‍ച്ച്‌ ചെയ്തു നോക്കി

മതിയായി സാറെ ……..എന്‍റെ മോന്‍ മലയാളം പഠിക്കണ്ട. അവനു ഫൈന്‍ അടിച്ചാലും കുഴപ്പമില്ല ഞാന്‍ ലോണ്‍ എടുത്ത് കാശ് അടച്ചോളം !

(തുടരും ………)

4 thoughts on “google search analytics for mallus

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )