Santhosh Pandit – Avasaanam malayali SASI

santhosh pandit

സില്‍സില എന്ന അതി മനോഹര ആല്‍ബം മലയാളത്തില്‍ ഒരു ട്രെന്‍ഡ് സെറ്റെര്‍ ആയപ്പോള്‍ , അതിന്‍റെ ചുവടു പിടിച്ചു വീണ്ടും നമ്മള്‍ ഷെയര്‍ ചെയ്തു വിജയിപിച്ച രണ്ടു ശാപങ്ങള്‍ ആണ് സന്തോഷ്‌ പണ്ഡിറ്റും, പ്രിഥ്വി രായപ്പനും. മലയാളികള്‍ മണ്ടന്മാരെന്നും ഊളന്മാരെന്നും വിളിക്കുകയും , കമന്റും ഷെയര്‍ഉം ചെയ്തു ആവോളം അറമാദിക്കുകയും  ചെയ്ത ഇവര്‍ മണ്ടന്മാരാണോ ? ആ അന്വേഷണം ചെന്ന് അവസാനിച്ചത് യു ട്യൂബ് partner program മിലാണ്. എന്താണ് യു ട്യൂബ് partner program ?

അതിനു മുന്‍പായി സാധാരണക്കാര്‍ ചോദിക്കുന്ന ഒരു ചോദ്യം , you tube ല്‍  വീഡിയോ കണ്ടാല്‍ എങ്ങനെ കാശ് കിട്ടും ? ,അവര്‍ക്ക് എന്താണ് ലാഭം ? you tube വീഡിയോയുടെ മുകളില്‍ ട്രന്‍സ്പെരെന്റ്റ്‌ ആയി വരുന്ന ഗൂഗിള്‍ ad sense വാചകങ്ങള്‍ ആണു പരസ്യങ്ങള്‍ . ബ്ലോഗുകളിലും വെബ്‌ സൈറ്റ് കളിലും കാണുന്ന അതെ ഫോര്‍മാറ്റില്‍ ആണ് ഈ വാചകങ്ങളും കാണിക്കുക . ഈ ads ഗൂഗിള്‍  ad sense പ്രവര്തിക്കുന്നതുപോലെ തന്നെ പ്രവര്‍ത്തിക്കും .

ഇനി u tube ഇതിനെ കുറിച്ച് എന്ത് പറയുന്നു എന്ന് നോക്കാം

What is the YouTube Partner Program? 

Our Partnership Program is a revenue-sharing program that allows creators and producers of original content to earn money from their popular videos on YouTube. You can earn revenue from relevant advertisements that run against your video using Google’s proprietary technology. The program is based on cost-per-impression advertising. If your video content complies with our Terms of Use and Community Guidelines, and has thousands of views, it may be considered for the program.

You can find out more information about the Partner program by going to http://www.youtube.com/Partners. If you are accepted into the program, you can sign in to your YouTube account to begin the steps that will enable monetization of your videos.

ഇനി നമുക്ക് ഇതിന്‍റെ നിബന്ധനകളിലേക്ക് കടക്കാം , ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇതില്‍ പങ്കെടുക്കാന്‍ സാധിക്കുക , അതില്‍ ഇന്ത്യയും ഉള്‍പെടുന്നു . മ്യൂസിക്‌ , ഗ്രാഫിക്സ് , ടിവി ദൃശ്യങ്ങള്‍ എന്നിവ ഇതില്‍ അപ്‌ലോഡ്‌ ചെയ്യുവാന്‍ സാധികില്ല , കൂടാതെ ഇതിന്‍റെ copyright കൂടി വേണം , സന്തോഷ്‌ പണ്ഡിറ്റിന്റെ എല്ലാ വീഡിയോകളും ഈ നിബന്ധനകള്‍ പാലിച്ചുള്ളവയാണ്.

ഒരു വീഡിയോ അപ്‌ലോഡ്‌ ചെയ്തു അത് ഹിറ്റ്‌ ആയാല്‍ youtube നിങ്ങളെ സമീപിക്കുകയോ / നിങ്ങള്‍ youtube ല്‍ partners program നായി apply ചെയ്യുകയോ ആണ് ചെയേണ്ടത് . തുടര്നുള്ള എല്ലാ വീഡിയോകളും ഇതേ ഹിറ്റ്‌ നിലനിര്‍ത്തുകയാണെങ്കില്‍ നിങ്ങളുടെ accountilekku പണം ഒഴുകാന്‍ തുടങ്ങും . എത്ര രൂപ ലഭിക്കും എന്ന് കൃത്യമായി പറയുന്നില്ലെങ്കിലും 1000 ഹിറ്റുകള്‍ = 5 us droller എന്നതാണ് ഇതിന്‍റെ കമ്മ്യൂണിറ്റികളില്‍ നിന്ന് ലഭിച്ച വിവരം .

സന്തോഷ്‌ പണ്ഡിറ്റ് തന്നെ തന്‍റെ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞതനുസരിച്ച് ഏതോ ഒരു ഇവന്റ് മാനേജ്‌മന്റ്‌ കമ്പനി പുള്ളിയെ സമീപിച്ചു കഴിഞ്ഞു , അവര്‍ ഓഫര്‍ ചെയ്ടത് ഏകദേശം 8 ലക്ഷം രൂപയാണ് . എങ്ങനെ നോക്കിയാലും ഇറങ്ങുന്നതിനു മുന്‍പേ സൂപ്പര്‍ ഹിറ്റായ , മുടക്കുമുതലിന്റെ നൂറിരട്ടി കിട്ടിയ ഒരു സുപെര്‍ഹിറ്റ്‌ ചിത്രമാണ് കൃഷ്ണനും രാധയും. (മലയാളികളുടെ പൊന്മുട്ട ഇടുന്ന താറാവ്‌ ആണ് പണ്ടിട്ജിയും ഹരിശങ്കര്‍ഉം)  ……..ഇനിയും സന്തോഷ്‌ പണ്ഡിറ്റ്ജി ക്‌ മുന്‍പില്‍ തുറന്നു കിടക്കുന്ന സാധ്യതകള്‍ അനവധിയാണ് …….കേരളത്തിലെ ഏറ്റവും നെഗറ്റീവ് ഹിറ്റ് ആയ നടന്‍ ആണ് സന്തോഷ്ജി ……അടുത്തയിടെ ഇറങ്ങിയ ഏതോ ഒരു മലയാളം സിനിമയില്‍ സില്‍സില remix ചെയ്തു അവതരിപിച്ചിരുന്നു , അതുപോലെ തന്നെ രാത്രി ശുഭാരാത്രിയും , അങ്ങനവാടിയിലെ ടീച്ചറും remix ചെയ്യപെടും , സന്തോഷ്‌ സാറിനെ വെച്ച് ഇനിയും tv പ്രോഗ്രാംസ് വരും അതിന്‍റെ റോയല്‍റ്റി വെച്ച് മാത്രം ഒരു എഞ്ചിനീയര്‍ ഒരു മാസം ഉണ്ടാക്കുന്നതിലും കൂടുതല്‍ അദേഹത്തിന് ലഭിക്കും…….അങ്ങനെ കുപ്രസിധിയില്‍ നിന്നും കുപ്രസിധിയിലേക്ക് കുതിച്ചു ഒരിക്കല്‍ സന്തോഷ്‌ സാര്‍ ഒരു legend ആവും …………..അങ്ങനെ മലയാളികളുടെ വായില്‍ ഒരുപിടി മണ്ണ് വാരിയിട്ടു ഈ പോസ്റ്റിനു ഞാനും സമാപനം കുറിക്കുന്നു .

NB : നമ്മുടെ പ്രിഥ്വി രായപ്പന്‍ ഇതുപോലെ കാശ് വാരിയോ എന്നൊരു ചെറിയ സംശയം ഇല്ലാതെയില്ല , 4 ലക്ഷത്തിനു മുകളിലാണ് ആ ഒരൊറ്റ വീഡിയോ കാണപെട്ടത്‌.

NB: ഗൂഗിളില്‍ സന്തോഷ്‌ എന്ന് സെര്‍ച്ച്‌ ചെയ്താലുള്ള റിസള്‍ട്ട്‌ താഴെ കൊടുക്കുന്നു . ഇങ്ങനെ ഒരു സെര്‍ച്ച്‌ റിസള്‍ട്ട്‌ വരണമെങ്കില്‍ ആളു നിസാരന്‍ അല്ല എന്നാണ് അര്‍ഥം !

malayalam koothara movie krishnanum raadhayum

Advertisements

3 thoughts on “Santhosh Pandit – Avasaanam malayali SASI

 1. സ്വന്തമായി ചാനല്‍ ഇല്ല.. വേറെ ആരെങ്കിലും അല്ലെ അത് അപ്‌ലോഡ്‌ ചെയ്തെക്കുന്നത് ?? അതിലെ പരസ്യം വല്ലതും കണ്ടോ ?? ഞാന്‍ ഒന്നിലും കണ്ടില്ല.. പിന്നെ ആരാ കാശ് ഉണ്ടാക്കുന്നത് ??

  <>

  സ്വന്തം പേര് ഒന്ന് ഗൂഗിള്‍ ചെയ്തു നോക്ക്.. ഫേസ് ബുക്ക്‌ അല്ലെങ്കില്‍ പബ്ലിക്‌ ആയി എവിടെയെങ്കിലും പ്രോഫില്‍ ഉണ്ടെങ്കില്‍ ഗൂഗിള്‍ അമ്മച്ചി കാണിച്ചു തരും..

  <>

  ഇതൊക്കെ വിശ്വസിക്കാന്‍ തന്നെപോലെ ചില മലയാളികളും…

  <>

  എഞ്ചിനീയര്‍ ഉണ്ടാക്കുന്നതിലും അധികം തെങ്ങ് കയറ്റക്കാരന്‍ വരെ ഉണ്ടാക്കും.. അതിനു എങ്ങിനീറിനെ നെജില്‍ ചവിട്റെണ്ടാ//

  • Youtube advertising policy വെച്ച് നോക്കിയാല്‍ ,സന്തോഷ്‌ പണ്ഡിറ്റ് എന്ന ആര്‍ടിസ്റ്റ് അതിനു യോഗ്യനാണ് , ഇതിനായിരിക്കാം event management കാര്‍ പുള്ളിയെ സമീപിച്ചത് …..സന്തോഷ്‌ പണ്ഡിറ്റനു ഇപ്പോള്‍ ഒരു നെഗറ്റീവ് ഇമേജ് ഉണ്ട് ,നന്നായി മാര്കറ്റ് ചെയ്താല്‍ തീര്‍ച്ചയായും ലക്ഷക്കണക്കിന് രൂപ മൂല്യമുള്ള നെഗറ്റീവ് ഇമേജ്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w