ഫേസ്ബുക്ക് പഴഞ്ചൊല്ലുകള്‍

ഫേസ്ബുക്ക് എന്ന വലിയ ലോകത്തെ ചെറിയ പഴഞ്ചൊല്ലുകളുടെ ഒരു ചെറിയ കളക്ഷന്‍ , ഇതില്‍ ഒട്ടുമുക്കാല്‍ പഴഞ്ചൊല്ലും ലഭിച്ചത് വാരിക്കുഴി എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നുമാണ് ……..varikuzhi@groups.facebook.com ഒരൊറ്റ പോസ്റ്റില്‍ ആണ് ഇത്രയധികം പഴഞ്ചൊല്ലുകള്‍ ലഭിച്ചത് ………..മലയാളം സംസാരിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഏറ്റവും പൊളപ്പന്‍ , അതാണ്‌ വാരിക്കുഴി

“കയ്യില്‍ നിന്ന് പോയ കല്ലും വായില്‍ നിന്ന് പോയ വാക്കും തിരിച്ചു പിടിക്കാന്‍ പറ്റില്ല….ബുട്ട്…….
ഇട്ട ലൈക്‌ തിരിച്ചെടുക്കാം.”

പോസ്റ്റ്‌ നന്നായാല്‍ ലൈക്ക് വേണ്ട

പോസ്റ്റില്‍ ഗും ഉണ്ടെങ്കില്‍ ലയിക് അങ്ങ് ഗള്‍ഫില്‍ നിന്നും വരും

മുറ്റത്തെ അഡ്മിനു വിലയില്ല

അല്പന് connection കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും പോസ്റ്റ്‌ ഇടും

പോസ്റ്റും ചാരി നിന്നവന്‍ ലയിക്കും കൊണ്ട് പോയി..

ലൈക്‌ , കൊടുത്താല്‍ കൊല്ലത്തും കിട്ടും..

ചാറ്റ് ചെയ്താലും അളന്നെ ചെയ്യാവൂ

പെണ്ണ് പോസ്റ്റുന്നത് കണ്ടു ആണ് പോസ്ടരുത്

സമ്പത്ത് കാലത്ത് പോസ്റ്റ്‌  പത്തു ഇട്ടാല്‍ ആപത്തു കാലത്ത് ലൈക്‌ പത്തു കിട്ടും

അന്യന്‍റെ പോസ്റ്റ്‌ കണ്ടു മോഹിക്കരുത്

സക്കര്‍ബര്‍ഗിനെ പോസ്റ്റ്‌ ഇടാന്‍ പഠിപ്പിക്കരുത്

ലൈക്‌ കിട്ടും വരെ നാരായണ നാരായണ ……ലൈക്‌ കിട്ടിയാല്‍ പിന്നെ കൂരായണ

കമന്റ്‌ വന്നു പോസ്റ്റില്‍ വീണാലും പോസ്റ്റ്‌ വന്നു കമന്റില്‍ വീണാലും പോസ്ടിനാ കെട് – ലൈക്‌ കുറയും

കുഴിയിലെ പോസ്റ്റ് ഒടുക്കത്തെ വിറ്റ്… ലൈക്കടാ ലൈക്ക്…ऽ

പോസ്റ്റ്‌ ഇട്ടവന് കമന്റ്‌ കിട്ടാഞ്ഞിട്ട് സങ്കടം, കമന്റ്‌ ഇട്ടവന് ലൈക്‌ കിട്ടാത്തതിന് സങ്കടം..

ആനവരിയെ കൊല്ലാന്‍ വാരിക്കുഴി ഉഴുതു മറിക്കണോ

ഫേസ്ബുക്ക് മാറുന്നത് ആദ്യം കയയ്ക്കും പിന്നെ മധുരിക്കും

ഒന്നുകില്‍ അഡ്മിന്റെ നെഞ്ചത്ത് അല്ലെങ്കില്‍ ഗ്രൂപ്പിന് പുറത്തു

പോസ്ടതാ കമന്റും, ഇടത്ത ലൈക്‌ ഉം ചതത്തിനു ഒക്കെ ജീവിചിരിക്കലും…

അടി തെറ്റിയാല്‍ ഗൂഗുളും വീഴും

ലൈക്കത്തവന്‍ ലൈക്കിയപ്പോ ലൈക്ക് കൊണ്ടാറാട്ട് ..

കമന്റും ഫ്രണ്ട് ലൈക്‌ ഇല്ല

തരമുണ്ടെന്നു കരുതി പുലരുവോളം പോസ്റ്റ്‌  ഇടരുത്

അട്മിനോട്ടു പോസ്ടുകയുമില്ല , മെമ്പര്‍മാരെ പോസ്ടാന്‍ സമ്മതിക്കുകയുമില്ല

പോസ്റ്റിയവന് കമ്മെന്റ് കിട്ടാഞ്ഞിട്ട്.. കമ്മന്റിയവന് ലൈക്ക് കിട്ടാഞ്ഞിട്ട്..

കമന്റില്ലാത്ത പോസ്റ്റ് ലൈക്കില്ലാത്ത കമന്റുപോലെ..ऽ

വേണമെങ്കിലു ലൈക്ക് എനിക്കും  കിട്ടും

പോസ്റ്റു കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം

പോസ്റ്റ്‌ മറന്നു കമന്റ്‌ ഇടരുത്

ആന കൊടുത്താലും ലൈക് കൊടുക്കരുത്

പോസ്റ്റ് നന്നായില്ലേലും കമന്റ് നന്നായാലു മതി

കമന്റു മറന്നു ലൈക്കരുത്…

നല്ല പോസ്റ്റിനേ ലൈക്കുള്ളൂ

എച്ച് ലൈകിയാല്‍ മുഴച്ചിരിക്കും..

ഗ്രൂപ്പില്‍ തോറ്റാല്‍ ഫേസ്ബുക്ക്നോടോ ?

വരികുഴിയില്‍ കുരുത്തത് ടിന്റു മോനില്‍ വാടുമോ

കാര്യം കാണാന്‍ കഴുത പോസ്റ്റും ലൈക്‌അണം

ലൈക്‌ എണ്ണിയാല്‍ പോരെ പോസ്റ്റ്‌ നോക്കണോ

കുരയ്ക്കുന്ന അഡ്മിന്‍ കടിക്കില്ല..

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം ലൈക്ക്

ലൈക്കില്ലാത്തവെനെ ലൈക്കിന്റെ വിലയറിയൂ

കയ്ചിട്ട് ലൈക്കാനും വയ്യ മധുരിച്ചിട്ട് പോസ്റ്റാനും വയ്യ

ഓണത്തിനിടക്കാ പോസ്റ്റ്‌ കച്ചവടം…

നല്ല ഒരു പോസ്റ്റ്‌ ഒന്‍പതു കമെന്റിനു തുല്യം
ഫേക്ക് അറിയുമോ ഒർജിനലിന്റെ വില..ऽ

വാരിക്കുഴിയുടെ അഗാധതയില്‍ ആണ്ടുപോയ ഈ പോസ്റ്റ്‌ പൊക്കിയെടുത്തു തന്ന Vipin Mathradanputhiya Veettil ‎ നോടുള്ള കൃതജ്ഞതയോടെ ……………………………………………..

വെബ്‌ മഹാശ്ചര്യം , നമുക്കും കിട്ടണം ലൈക്‌

Advertisements

4 thoughts on “ഫേസ്ബുക്ക് പഴഞ്ചൊല്ലുകള്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w