How to read MALAYALAM. ( in mobile and computer)

 

TO READ MALAYALAM ON COMPUTER

 

To read malayalam in WINDOWS 7 and UBUNTU , one and only thing you want to do is

 

Download and install any malayalam font ( you will get downloadable malayalam fonts from the following links )

 

To read malayalam on windows XP please visit any of the helpful  links

 

wiki link (this doccument is for XP users)

To DOWNLOAD MALAYALAM font check this LINK

 

One of the best article covering all operating systems is given in the link below

Best article covering all informations

 

READ MALAYALAM ON MOBILE

 Click this link  the link is a helpful article for malayalam reading on mobile

 

TO READ MALAYALAM ON MOBILE

ആദ്യമായി ഒപേറ മിനി ബ്രൌസര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക ഫോണില്‍. ഇതിനായി നിങ്ങളുടെ ഫോണ്‍ ബ്രൌസര്‍ ഉപയോഗിച്ച് m.opera.com എന്ന സൈറ്റില്‍ പ്രവേശിക്കുക. അതിനു ശേഷം നിങ്ങളുടെ ഫോണിനു അനുയോജ്യമായ വെര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യുക.

 

തുടര്‍ന്ന് ഒപേറ മിനി ബ്രൌസര്‍ ഓപ്പണ്‍ ചെയ്ത ശേഷം അതിന്റെ അഡ്രസ്‌ ബാറില്‍  opera:config എന്ന് എന്റര്‍ ചെയ്തു ഓക്കേ കൊടുക്കുക. അപ്പോള്‍ സെറ്റിംഗ്സ് പേജ് തുറന്നു വരും. അതില്‍ Use bitmap fonts for complex scripts എന്നാ ഓപ്ഷന്‍ നോയില്‍ നിന്ന് യെസ്സിലേക്ക് മാറ്റുക. തുടര്‍ന്ന് സെറ്റിംഗ്സ് സേവ് ചെയ്യുക. ഇനി മലയാളം ഫോണ്ട്സില്‍ ഉള്ള വെബ്സൈറ്റുകള്‍ നിങ്ങളുടെ ഫോണില്‍ വായിക്കാന്‍ സാധിക്കുന്നതാണ്.

 

യുണിക്കോഡ് ഫോണ്ട്സ്‌ ആണെങ്കില്‍ മാത്രമേ ഈ വിദ്യ വര്‍ക്ക്‌ ചെയ്യുള്ളൂ. മലയാളം ദിനപത്രങ്ങള്‍ മറ്റും ഓണ്‍ലൈന്‍ ആയി വായിക്കാന്‍ ആണെങ്കില്‍ newshunt പോലുള്ള അപ്പ്ലിക്കെഷന്‍സ്‌ ഉപയോഗിക്കാവുന്നതാണ്.

 

ഒപേറ മിനി എന്നും ഒപേറ മൊബൈല്‍ എന്നും രണ്ടു വെര്‍ഷന്‍സ്‌ ഉണ്ട്. ഈ വിദ്യ ഒപേറ മിനിയില്‍ മാത്രമേ വര്‍ക്ക്‌ ചെയ്യൂ. അതോണ്ട് ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ ഒപേറ മിനി തന്നെ ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കുക.

PC MALAYALAM TYPING

മലയാളം ഓണ്‍ലൈനില്‍ ടൈപ്പ് ചെയ്യുവാന്‍ ഈ ലിങ്കില്‍ ക്ലിക്കുക…മംഗ്ലീഷ് അടിച്ചു കൊടുത്താല്‍ ഇംഗ്ലീഷ്‌ ആകും(തുടക്കക്കാര്‍ക്ക്)http://www.google.com/transliterate/Malayalamമലയാളം ഓഫ് ലൈനില്‍ ടൈപ്പ് ചെയ്യുവാന്‍ ഈ ലിങ്കില്‍ ക്ലിക്കുക.അപ്പോള്‍ വരുന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം ഇന്സ്ടാല്‍ ചെയ്തു കീബോര്‍ഡിലെ ആള്‍ട്ട് കീ പ്രസ്‌ ചെയ്തു കൊണ്ട് ഷിഫ്റ്റ്‌ കീ അടിച്ചാല്‍ നിങ്ങള്ക്ക് മംഗ്ലീഷ് അടിച്ചാല്‍ ഇംഗ്ലീഷ്‌ വരുന്ന ഒരു ചെറിയ വിന്‍ഡോ വരുന്നതാണ് google tool  മലയാളം ഫോണ്ട്  നിര്‍ബന്ധമായും വേണ്ടതാണ്.അതില്ലാത്തവര്‍ ഇവിടെ ക്ലിക്കുക http://dc100.4shared.com/download/AClHaP8o/Malayalam_Fonts.zip?tsid=20110709-080629-961949ef ഇതെല്ലാം തികച്ചും ഫ്രീ പ്രോഗ്രാമുകളാണ്.അല്ലാതെ കീമാന്‍ മലയാളം ഉപയോഗിച്ചോ വരമൊഴി ഉപയോഗിച്ചോ നിങ്ങള്ക്ക് ടൈപ്പ് ചെയ്യാവുന്നതാണ് …

 

[ കടപാട്  : വാരിക്കുഴി.കോം ]

 

 

 

 

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )