Santhosh Pandit – Avasaanam malayali SASI

santhosh pandit

സില്‍സില എന്ന അതി മനോഹര ആല്‍ബം മലയാളത്തില്‍ ഒരു ട്രെന്‍ഡ് സെറ്റെര്‍ ആയപ്പോള്‍ , അതിന്‍റെ ചുവടു പിടിച്ചു വീണ്ടും നമ്മള്‍ ഷെയര്‍ ചെയ്തു വിജയിപിച്ച രണ്ടു ശാപങ്ങള്‍ ആണ് സന്തോഷ്‌ പണ്ഡിറ്റും, പ്രിഥ്വി രായപ്പനും. മലയാളികള്‍ മണ്ടന്മാരെന്നും ഊളന്മാരെന്നും വിളിക്കുകയും , കമന്റും ഷെയര്‍ഉം ചെയ്തു ആവോളം അറമാദിക്കുകയും  ചെയ്ത ഇവര്‍ മണ്ടന്മാരാണോ ? ആ അന്വേഷണം ചെന്ന് അവസാനിച്ചത് യു ട്യൂബ് partner program മിലാണ്. എന്താണ് യു ട്യൂബ് partner program ?

അതിനു മുന്‍പായി സാധാരണക്കാര്‍ ചോദിക്കുന്ന ഒരു ചോദ്യം , you tube ല്‍  വീഡിയോ കണ്ടാല്‍ എങ്ങനെ കാശ് കിട്ടും ? ,അവര്‍ക്ക് എന്താണ് ലാഭം ? you tube വീഡിയോയുടെ മുകളില്‍ ട്രന്‍സ്പെരെന്റ്റ്‌ ആയി വരുന്ന ഗൂഗിള്‍ ad sense വാചകങ്ങള്‍ ആണു പരസ്യങ്ങള്‍ . ബ്ലോഗുകളിലും വെബ്‌ സൈറ്റ് കളിലും കാണുന്ന അതെ ഫോര്‍മാറ്റില്‍ ആണ് ഈ വാചകങ്ങളും കാണിക്കുക . ഈ ads ഗൂഗിള്‍  ad sense പ്രവര്തിക്കുന്നതുപോലെ തന്നെ പ്രവര്‍ത്തിക്കും .

Continue reading